ഒളവണ്ണ : കമ്പിളിപറമ്പ് വെള്ളരിക്കൽ മൊയ്തീൻകോയ (70) കമ്പിളിപറമ്പ് സ്കൂളിന് സമീപം വെള്ളരിക്കൽ വസതിയിൽ നിര്യാതനായി,
ഭാര്യ : സൈനബ
മക്കൾ : ഫിറോസ് (സൌദി), ബേബി സുഫൈറ നസീബ, ജാരിയ,
മരുമക്കൾ : അബ്ദുൾഅസീസ് പുളിക്കൽ, സി.ടി നൌഷാദ് മുക്കം, സഹല
സഹോദരങ്ങൾ : അബൂബക്കർ, ഉമ്മർമാസ്റ്റർ, കുഞ്ഞോക്കു, അബ്ദുറഹിമാൻ, ഖദീജ, നബീസ, ഷരീഫ, പരേതനായ ഹസ്സൻ
മയ്യത്ത് നമസ്കാരം 12.01.2022 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദിൽ