ഒളവണ്ണ :ചെസ്റ്റ് ഹോസ്പിറ്റൽ ജീവനക്കാരൻ എസ്.ഇഖ്ബാൽ എന്നവരുടെ ഭാര്യ കൌലത്ത് ബീവി (39) കമ്പിളിപറമ്പ് പാലത്തുംകണ്ടി വസതിയിൽ നിര്യാതയായി,
മക്കൾ : അമീൻ, സുമയ്യ
പിതാവ് : കബീർ
മാതാവ് : ജമീല
സഹോദരങ്ങള്‍ : അഷ്റഫ് വയനാട്, മുജീബ്, മുസ്തഫ, റാഫിഖ് എല്ലാവരും പള്ളിക്കണ്ടി
മയ്യത്ത് നമസ്കാരം 20.11.2021 രാത്രി 9.30 ന് പാലത്തുംകണ്ടി ഫതഹ് മസ്ജിദിൽ
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ