വായോട്ട് താഴം സഫിയ നിര്യാതയായി


കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂൾ ഗ്രൌണ്ടിന് പിൻവശം പരേതനായ ആമദ്കോയ എന്നവരുടെ ഭാര്യ സഫിയ വായോട്ട്താഴം വസതിയിൽ നിര്യാതയായി,

മാതാവ് : ആമിന
മക്കൾ : റിയാസ് (മീൻ), അറഫാത്ത്, സുബൈദ

മരുമക്കൾ : സിദ്ധീഖ് (ഓട്ടോ ഡ്രൈവർ കുറ്റിയിൽതാഴം), ജുബൈരിയ, ഷമീന

സഹോദരങ്ങള്‍ : ഹംസക്കോയ ചക്കുംകടവ്, നാസർ കൊയിലാണ്ടി, ജമീല, ഫാത്തിമ

മയ്യത്ത് നമസ്കാരം 20.11.2021 തിങ്കളാഴ്ച വൈകുന്നേരം 5.15 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post