സത്താർ മാസ്റ്ററുടെ ഭാര്യ ആയിഷബി നിര്യാതയായി

കിണാശ്ശേരി : കോഴിക്കോട് ഹിമായത്ത് ഹൈസ്കൂളിലെ റിട്ട : അധ്യാപകൻ വി.വി.എം.എ സത്താർ മാസ്റ്ററുടെ ഭാര്യയും നടക്കാവ് പരേതനായ കോയിശ്ശേരി മുഹമ്മദ് ഹാജിയുടെ മകളുമായ കോയിശ്ശേരി ആയിഷബി (55) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം പുതുക്കുടി പറമ്പ് "വയൽവീട്ടിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : റിഷ ഫാത്തിമ, റാമിൽ ഉമ്മർ, ഷിറിൽ മുഹമ്മദ്

മരുമകൻ : ഷുക്കൂർ നടക്കാവ്

മാതാവ് : പരേതയായ കദീശബി

സഹോദരങ്ങള്‍ : സൈനബ, സഫിയ, നഫീസ, സൈതു, ഉസ്മാൻ, സക്കീന, ഹാരിസ്, പരേതരായ ഹമീദ്, അബൂബക്കർ, ഇബ്രാഹീം

മയ്യത്ത് നമസ്കാരം 30.12.2021 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post