ഒളവണ്ണ : മാറാട് പരേതനായ കെ.പി കോയ എന്നവരുടെ ഭാര്യ ബിച്ചാത്തു (70) കമ്പിളിപറമ്പ് കയറ്റിയിൽ വസതിയിൽ നിര്യാതയായി,
മക്കൾ : റിയാസ് (പാളയം), ഷഹാനാസ്
മരുമക്കൾ : മുസ്തഫ, ഹഫ്സത്ത്
സഹോദരങ്ങള്‍ : കുഞ്ഞീബി, ബിച്ചായിഷബി, കദീശബി, ആമിനബി
മയ്യത്ത് നമസ്കാരം 29.12
2021 ഉച്ചക്ക് 12.30 ന് കമ്പിളിപറമ്പ് സി.എം മദീന സുന്നി ജുമാമസ്ജിദിൽ
ഖബറടക്കം മത്തോട്ടം ഖബർസ്ഥാനിൽ