HomeDEATH പറമ്പത്ത് വസന്തകുമാരി നിര്യാതയായി byVALAYANAD NEWS -December 30, 2021 0 ഗോവിന്ദപുരം : മണൽത്താഴം പറമ്പത്ത് വീട്ടിൽ പരേതനായ ഗോപാലക്കുറുപ്പിൻ്റെ മകൾ വസന്തകുമാരി (61) മണൽതാഴം കർത്യായനി ക്ഷേത്രത്തിന് എതിർവശം പ്രജിത്തിൻ്റെ വസതിയിൽ നിര്യാതയായി,മാതാവ് : സരോജിനിഅമ്മസഹോദരങ്ങൾ: ഗീത, പരേതയായ കോമളവല്ലിശവസംസ്കാരം 30.12.2021 വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter