കിണാശ്ശേരി : കിണാശ്ശേരി യതീംഖാനക്ക് പിൻവശം ടി.പി അബൂബക്കർ (75) മാനന്ത്രാവിൽ പറമ്പ് വസതിയിൽ നിര്യാതനായി,
കിണാശ്ശേരി ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്,
മാങ്കാവ് റഫീഖുൽ ഇസ്ലാം സഭ എക്സിക്യൂട്ടീവ് അംഗം, മാനന്ത്രാവിൽ തഖ് വ മസ്ജിദ് അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ച് വരുന്നു,
ഭാര്യ : സൈനബ
മക്കൾ : സാബിറ, നൌഷാദ്, പരേതയായ സാഹിദ
മരുമക്കൾ : മുസ്തഫ കാരന്തൂർ,
മയ്യത്ത് നമസ്കാരം ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ