കിണാശ്ശേരി : കോഴിക്കോട് തളി ബ്ലൂസ്റ്റാർ ഡ്രസ്സസ് ഉടമ കുറ്റൂക്കാരൻ ജോസ് (84) കിണാശ്ശേരി നോർത്ത് പള്ളിക്ക് സമീപം "കുറ്റൂക്കാരൻ" വസതിയിൽ നിര്യാതനായി
ഭാര്യ : മേരി കമലം NMDC
മക്കൾ : സീമ, സോണിയ, സാബു (ബജാജ് ഫിനാൻസ്)
മരുമക്കൾ : എം.ജെ തോമസ് മാവൂർ, ജോൺസൺ മേപ്പാടി, വി.ജെ ഷാനി
ശവസംസ്കാരം 26.12.2021 ഞായറാഴ്ച വൈകിട്ട് 3.30 ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ