മാനന്ത്രാവിൽ അയ്യൂബിൻ്റെ ഭാര്യ ആയിഷ നിര്യാതയായി

പാലാഴി : കിണാശ്ശേരി മാനന്ത്രാവിൽ എം.പി അയ്യൂബിൻ്റെ ഭാര്യ ആയിഷ (44) പാലാഴി പാല ഇടവഴിപ്പുറത്ത് പറമ്പ് "എം.പി ഹൌസിൽ" നിര്യാതയായി,

മക്കൾ : അഫ്സത്ത്, അനീഷ, പരേതനായ അബൂബക്കർ സിദ്ധീഖ്

മരുമക്കൾ : മിർഷാദ് കമ്പിളിപറമ്പ്, നൌഫൽ പുവ്വാട്ട്പറമ്പ്,
 
പിതാവ് : കുഞ്ഞാലി കുറ്റിക്കാട്ടൂർ

മാതാവ് : പരേതയായ ഖദീജ

സഹോദരങ്ങള്‍ : മുനീർ, ജമീല, പരേതനായ അഷ്റഫ്

മയ്യത്ത് നമസ്കാരം 18.12.2021 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പാലാഴി കേന്ദ്ര പള്ളിയിൽ

Post a Comment

Previous Post Next Post