HomeDEATH കുളങ്ങരപീടിക നന്ദേട്ടൻ്റെ അമ്മ നിര്യാതയായി byVALAYANAD NEWS -November 12, 2021 0 പാലാഴി : കുളങ്ങരപീടികയിലെ എം.കെ നന്ദനൻ (റിട്ട : സർക്കിൾ ഇൻസ്പെക്ടർ, കേരള പോലീസ്) എന്നവരുടെ മാതാവ് ദാക്ഷായണിഅമ്മ (92) പാലാഴി അത്താണി "കൈപ്പുറത്ത്" വസതിയിൽ നിര്യാതയായി,ശവസംസ്കാരം 12.11.21 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter