പീർ മുഹമ്മദ് അന്തരിച്ചു


പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീര്‍ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 75 വയസായിരുന്നു. പുലര്‍ച്ചെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം

ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങി പ്രശസ്ത ഗാനങ്ങളിലുടെ ജന മനസ്സുകളിൽ കുടിയേറി, ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. 

Post a Comment

Previous Post Next Post