ഒളവണ്ണ : കിണാശ്ശേരിയിലെ പരേതനായ മാനഞ്ചേരി മമ്മദ് എന്നവരുടെ മകൻ ഹസ്സൻകോയ (53) കമ്പിളിപറമ്പ് കയറ്റിയിൽ തേങ്ങാകൂട്ടിൽ പറമ്പ് വസതിയിൽ നിര്യാതനായി,
ഭാര്യ : റംലത്ത്
മക്കൾ : റമീഷ, മുബഷിർ, തബഷിർ
മരുമകൻ : സൈജാസ് കാളൂർ റോഡ്
സഹോദരങ്ങൾ : അസീസ്, സുഹറ, സാജിദ, സുലൈഖ, പരേതനായ സാദിഖ്
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, കബറടക്കം രാത്രി 7 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Tags:
DEATH