നിര്യാതനായി


കിണാശ്ശേരി : കോഴിക്കോട് പച്ചക്കറി പാളയത്തിലെ വ്യാപാരിയും (സ്റ്റാൾ നമ്പർ 23PJ), കോട്ടപ്പറമ്പ് സനിത സൌണ്ട്സ്  ഉടമയുമായ കടവുങ്ങൽ ശ്രീധരൻ (76) തോട്ടുമ്മാരം യുവധാര കലാവേദിക്ക് പിൻവശം "സനിത" വസതിയിൽ നിര്യാതനായി,

ഭാര്യ : സത്യഭാമ

മക്കൾ : സനിത്ത് (പാപ്പി), പരേതരായ ഷാലു, സനിത

മരുമകൾ : മായ

സഹോദരങ്ങള്‍ : അശോകൻ മൈലാമ്പാടി, വിലാസിനി, പ്രേമി, ഷർമിള, പരേതരായ സദാനന്ദന്‍,  ഗോപിപ്രകാശ്, ജയപ്രകാശ്, ശശി, ഗിരീഷ്, സരോജിനി, സതീഷൻ

ശവസംസ്കാരം വൈകുന്നേരം 6 മണിക്ക് മാങ്കാവ് ശ്മശാനം

കടുപ്പിനിയിൽ 13.08.21 മതൽ പ്രവര്‍ത്തനം ആരംഭിച്ചു

Post a Comment

Previous Post Next Post