ഇസ്ലാമിക പണ്ഡിതൻ എ.എ വഹാബ് നിര്യാതനായി




അരീക്കോട് ​: പ്രമുഖ ഇസ്ലാമിക പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട്​ ഇസ്​ലാമിക്​ യൂത്ത്​ സെൻറർ സെക്രട്ടറിയുമായ എ.എ വഹാബ്​ (65) നിര്യാതനായി. ഇന്ത്യൻ നാഷണൽ യൂത്ത് ​ലീഗ്​ സംസ്​ഥാന പ്രസിഡൻറായിരുന്നു. ദീർഘകാലം കോഴിക്കോട് കിണശ്ശേരിയിലായിരുന്നു താമസിച്ചിരുന്നത്,
കോഴിക്കോട്​ ചെറൂട്ടി റോഡ് എം​.എസ്​. എസ് മസ്ജിദിലെ ഖത്തീബ്​ ആയിരുന്നു

ഭാര്യ : ആർ. ബീഗം

മക്കൾ : ഹുദ ജുമാന (കോഴിക്കോട്​ ജെ.ഡി.ടി പോളിടെക്​നിക് അധ്യാപിക), ഫിദ ലുബാന,  ഹിബ നാബിഹ,  ഹാസിൻ മഹ്സൂൽ

മരുമക്കൾ : അബ്ദുൽ ജബ്ബാർ (ജെ.ഡി.ടി),  എം.എസ്. സാജിദ്,  പി.അബൂബക്കർ

സഹോദരങ്ങൾ : എ.എ ജവാദ്​, എ.എ ജലീൽ, എ.എ ജമീൽ, ഡോ. എ.എ ഹലീം, എ. സുഹൈല

മയ്യിത്ത്​ നമസ്​കാരം വൈകിട്ട്​ നാലിന്​ അരീക്കോട്​ ഉഗ്രപുരം മസ്​ജിദുൽ മനാറിൽ

Post a Comment

Previous Post Next Post