നിര്യാതനായി



മാങ്കാവ് : കുറ്റിയിൽതാഴം റേഷൻ ഷോപ്പിന് പിൻവശം തേരത്ത് പറമ്പിൽ അവറാൻ കോയ എന്ന കുഞ്ഞാക്ക
(69) പേരാച്ചിക്കുന്ന് റോഡ്  "സഫ നിവാസ്" ൽ നിര്യാതനായി,

ഭാര്യ : ദാലിൻ്റകത്ത് കുഞ്ഞീബി
മക്കൾ : സഫ മറിയം, ഷഹല ഖദീജ, മർവാൻ(സൗദി)

മരുമക്കൾ : പുല്ലങ്ങാടത്ത് ബുഹാരി, മാൽമിരിയകത്ത് നിസാർ.

സഹോദരങ്ങൾ : സുബൈദ,  പരേതരായ ഇമ്പിച്ചിപാത്തുമ്മബി, ആയിശബി, അബ്ദുറഹിമാൻ, മറിയംബി

മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി വൈകിട്ട് 3.30 മണിക്ക് കുറ്റിയിൽതാഴം തഖ് വ ജുമാമസ്ജിദിൽ,

ഖബറടക്കം 4 മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post