കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ കാടാഞ്ചിറക്കൽ മുസ്തഫ എന്നവരുടെ ഭാര്യ സക്കീന (64) "വാളക്കട മേത്തൽ" വസതിയിൽ നിര്യാതയായി,
മക്കൾ : ഷാജഹാൻ (ബിജു), സീനത്ത്, ബിനാസ്
മരുമക്കൾ : ഫിറോസ് കടുപ്പിനി, ഫൈസൽ കുണ്ടായിത്തോട്, ഷറീന
സഹോദരങ്ങൾ : മജീദ്, നസീർ (കോയ), ഖമറുദ്ദീൻ, സാഹിദ്, പരേതനായ നാസർ
Tags:
death