കെ അബ്ദുൽ അസീസ് നിര്യാതനായി

പന്തിരങ്കാവ് : പന്നിയൂർക്കുളം കുറുമ്പനാടൻ അബ്ദുൽ അസീസ് (70) തെക്കേ വള്ളിക്കുന്ന് "ആയിഷ മൻസിൽ" വസതിയിൽ നിര്യാതനായി, 

മക്കൾ : യൂനുസ്, ഗഫൂർ (ഗുഡ്സ് ഓട്ടോ), ഫാമിൽ (രാജേഷ് ഫ്രൂട്ട്സ് കുളങ്ങരപീടിക), സീനത്ത് 

മരുമക്കൾ : ജലീൽ, സീനത്ത്, ശബാന, ഫർസാന 

സഹോദരങ്ങൾ : മൊയ്തീൻകോയ, മുഹമ്മദ് അഷ്റഫ്, ജമീല, സുബൈദ,  അസ്മാബി, പരേതയായ കച്ചീബി

മയ്യത്ത് നമസ്കാരം 28.09.2026 തിങ്കളാഴ്ച രാത്രി 9 മണിക്ക് പന്നിയൂർക്കുളം ജുമാ മസ്ജിദ്,
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post