സി.കെ അഷറഫ് നിര്യാതനായി

പൊറ്റമ്മൽ : കുളങ്ങരപീടിക ജംഗ്ഷനിൽ സി.കെ ബസാർ എന്ന സ്ഥാപനം നടത്തിയിരുന്ന ചെറിയത്ത് കുഞ്ഞിപ്പറമ്പത്ത് അഷറഫ് (66) പൊറ്റമ്മൽ ജംഗ്ഷനിലെ ബെറിസ് ഹോട്ടലിന് സമീപം സ്വവസതിയിൽ നിര്യാതനായി,

പൊക്കുന്ന് സെലീന പാലസിന് എതിർവശം മാനാട്ടുതാഴത്തായിരുന്നു ദീർഘകാലം താമസിച്ചിരുന്നത് 

ഞായറാഴ്ച രാത്രി ഇരിങ്ങല്ലൂരിൽ വച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു 

ഭാര്യ : സഫിയ 

മക്കൾ : ഹാസിർ, അഫ്സത്ത്, ഹഫ്സീന, ഫർസാന, ജെഫ്രീന, ഫെബിന

മരുമക്കൾ : അബ്ദുൾ നാസർ, മുഹമ്മദ് റിഷാദ്, ഫിറോസ്, നാസർ അലി, ഷാഹിൻഷാ, നൂറ ഫാത്തിമ 

മയ്യത്ത് നമസ്കാരം 19.09.2026 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കാട്ടുകുളങ്ങര ജുമാമസ്ജിദിൽ, 

കബറടക്കം പാലാഴി കബർസ്ഥാനിൽ


Post a Comment

Previous Post Next Post