കിണാശ്ശേരി : പൊക്കുന്ന് പരേതനായ കുണ്ടൂളി തൊടി ചന്തുകുട്ടി എന്നവരുടെ ഭാര്യ ലീല (90) ഗുരുവായൂരപ്പൻ കോളേജ് ഗെയ്റ്റിന് സമീപം സ്വവസതിയിൽ നിര്യാതയായി,
മക്കൾ : ശശിധരൻ, പ്രദീപ് കുമാർ, സതീഷ് കുമാർ, രാധാമണി, ഉഷ, അജിത
മരുമക്കൾ : വേലായുധൻ, സുഷമ, രമ, സിന്ധ്യ, പരേതരായ ചന്ദ്രശേഖരൻ, രാമചന്ദ്രൻ
ശവസംസ്കാരം 14.09.2026 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം