കാവിൽതാഴം ഉമ്മാച്ചെയ് നിര്യാതയായി

മാങ്കാവ് : വളയനാട് കാവിൽതാഴം അബൂബക്കർ എന്നവരുടെ ഭാര്യ ഉമ്മാച്ചെയ് (75) "വട്ടോളിതാഴം വയൽ" വസതിയിൽ നിര്യാതയായി,

മക്കൾ : സുഹറ, ഹസീന, ജാഫർ, റൈഹാനത്ത്, ബനീറ, സൈറാബാനു, തൻസീറ, ഉമ്മുഹബീബ

മരുമക്കൾ : മുഹമ്മദ്, അബ്ദുൽ സലീം, അത്തിയത്ത്, ഗഫൂർ, മുഹമ്മദലി, ഫിറോസ

മയ്യത്ത് നമസ്കാരം 29.10.2025 ബുധനാഴ്ച രാവിലെ 10 മണിക്ക് കൊമ്മേരി വെസ്റ്റ് ജുമാമസ്ജിദ് 

കബറടക്കം പള്ളിത്താഴം ശാദുലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post