ചന്ദ്രൻ ആശാരി നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കോയൻഞ്ചേരി ചന്ദ്രൻ ആശാരി (84) 
 നോർത്ത് പള്ളിക്ക് സമീപം സ്വവസതിയിൽ നിര്യാതനായി, 

ഭാര്യ : രാധ
 
മക്കൾ : ഇലേഷ്, ബിന്ദു, ലിജീഷ്

മരുമക്കൾ : ബൈജു, ശാലിനി, പ്രിയ

ശവസംസ്കാരം 13.07.2025 ഞായറാഴ്ച 2 മണിക്ക് മാങ്കാവ് ശ്മാശാനം

സഞ്ചയനം വ്യാഴാഴ്ച

Post a Comment

Previous Post Next Post