പി.കെ ആയിഷബി നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ പി. ഉമ്മർ എന്നവരുടെ ഭാര്യ പടിഞ്ഞാറെ കോട്ടപ്പറമ്പ് ആയിഷബി (62) വി.ടി.കെ.സി വയൽ വസതിയിൽ നിര്യാതയായി,

മക്കൾ : ജസീന, സുമീന, ജാബിർ

മരുമക്കൾ : റഫീഖ്, ഷാനവാസ്, ഷാനിബ 

സഹോദരങ്ങൾ : ഹനീഫ, നാസർ, സാഹിദ

മയ്യത്ത് നമസ്കാരം 11.06.2025 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post