വയലിൽ അബ്ദുൾ ലത്തീഫ് നിര്യാതനായി

കിണാശ്ശേരി : വയലിൽ അബ്ദുൽ ലത്തീഫ് (66)കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം സ്വവസതിയിൽ നിര്യാതനായി,

ഭാര്യ: സക്കീന 

മക്കൾ : മസൂദ് (സൗദി), മാജിദ 

മരുമകൻ : സിറാജ് തലശ്ശേരി

സഹോദരങ്ങൾ : ഇമ്പിച്ചഹമദ്, അബ്ദുള്ളകോയ, അബ്ദുൾറസാഖ്, അബ്ദുൾറഷീദ് , ഇമ്പിച്ചിപത്തുമാബി,  പരേതനായ അബ്ദുൾകരീം, 

മയ്യത്ത് നമസ്കാരം 23.05.2025 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കിണാശ്ശേരി ഷാഫി ജുമാ മസ്ജിദ്, 
7 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ


Post a Comment

Previous Post Next Post