മതിരാട്ട് നാരായണി നിര്യാതയായി

മാങ്കാവ്: കുറ്റിയിൽത്താഴം പരേതനായ മതിരാട്ട് ചാത്തുകുട്ടി ചെട്ട്യാരുടെ ഭാര്യ നാരായണി (92) സ്വവസതിയിൽ നിര്യാതയായി, 

മക്കൾ : വിജയകുമാർ (സീസൺസ് ഗ്രൂപ്പ്‌), ബാലൻ (സീസൺസ് ഗ്രൂപ്പ്‌),
രാജേന്ദ്രൻ (സീസൺസ് ഗ്രൂപ്പ്‌),
സുരേഷ് ബാബു (സീസൺസ് ഗ്രൂപ്പ്‌), വിജയലക്ഷ്മി, രുഗ്മിണി, പുഷ്പലത, ഉഷ

മരുമക്കൾ: പ്രേമരാജൻ, ശ്രീവത്സൻ, ശോഭ, റീജ, ബിന്ദു, പ്രിയ, പരേതരായ സുബ്രഹ്മണ്യൻ, രാജു,  

ശവസംസ്കാരം 13.01.2025 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക്‌ മാങ്കാവ് ശ്മശാനം.

Post a Comment

Previous Post Next Post