പുളിക്കൽ ആമിന നിര്യാതയായി

മാങ്കാവ് : പുളിക്കൽതാഴം പരേതനായ വി.പി ഹസ്സൻകോയ എന്നവരുടെ ഭാര്യ പുളിക്കൽ ആമിന (68) പെരുമണ്ണ എൽ.പി സ്കൂളിന് സമീപം "റിംഷ മസ്കൻ" വസതിയിൽ നിര്യാതയായി,

മക്കൾ : യഹിയ, ജംഷീർ, ഫർസാന, റിസ് വാന

മരുമക്കൾ : അബ്ദുൽസലാം കോട്ടുമ്മൽ, അബ്ദുൽസലീം കുറ്റിക്കാട്ടൂർ,  നുസൈബ, റംഷിദ

മയ്യത്ത് നമസ്കാരം 28.07.2024 വൈകിട്ട് 3.15 മണിക്ക്  പെരുമണ്ണ ബദർ മസ്ജിദിലും,  4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 
. '
. '

Post a Comment

Previous Post Next Post