സുരേഷ്കുമാർ വൈദ്യർ നിര്യാതനായി

മാങ്കാവ് : പട്ടേൽത്താഴം പാട്ടത്തൊടി മീത്തൽ സുരേഷ് കുമാർ വൈദ്യർ (63) നിര്യാതനായി,

പിതാവ് : പരേതനായ പത്മനാഭൻ വൈദ്യർ

മാതാവ് : തങ്കമ്മു

ഭാര്യ : ബേബി

മക്കൾ : സുജിത് (സി.പി.ഐ.എം പട്ടേൽതാഴം ബ്രാഞ്ച് അംഗം), സ്മൃതി

സഹോദരങ്ങൾ : രമാദേവി, ജയന്തി, സുമേഷ്കുമാർ

ശവസംസ്കാരം 28.07.2034 ഞായറാഴ്ചരാവിലെ 11.30 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post