കെ. ഉസ്സൻകുട്ടി നിര്യാതനായി

കിണാശ്ശേരി : റിട്ടയേർഡ് അസിസ്റ്റൻറ് സെയിൽസ് ടാക്സ് കമ്മീഷണർ കെ. ഉസ്സൻകുട്ടി (85) കടുപ്പിനി എവർഗ്രീൻ കോളനി "ഇല്ലുബി" വസതിയിൽ നിര്യാതനായി,

ഭാര്യ : കുഞ്ഞീബി 

മക്കൾ : ഉമർഫൈസൽ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), മുഹമ്മദ് ഗസൽ (ആൾവേയ്സ് ട്രാവൽസ്), നമീർ (ഇംപ്രഷൻ അഡ്വർടൈസിംഗ്), റെജുല

മരുമക്കൾ : ആഷിക്  ടാംടൺ (കാലിക്കറ്റ് ഫൈബർസ് ),  നിഷാത്ത് (മെട്രോ ഹോസ്പിറ്റൽ),  മൈസ (വഖഫ് ബോർഡ്), ഡോ: റിഷീജ

സഹോദരങ്ങൾ :  കെ.മൊയ്തീൻ കോയ (റിട്ട: പോർട്ട്‌ ഡിപ്പാർട്ട്മെന്റ്), കെ. ഉമർകോയ (റിട്ട: ഹാർബർ എൻജിനീയറിങ്), ഇമ്പിച്ചായിഷബി,  കെ.ആലിക്കോയ (പയനിങ്ങൽ പന്നിയങ്കര)

മയ്യത്ത് നമസ്കാരം 20.04.2024 ശനിയാഴ്ച വൈകുന്നേരം 4.10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post