തയ്യിൽ വളപ്പിൽ മനോജ്കുമാർ നിര്യാതനായി

പൊക്കുന്ന് : പരേതനായ  തയ്യിൽ വളപ്പിൽ ചന്ദ്രൻ എന്നവരുടെ മകൻ മനോജ് കുമാർ (54) ഗുരുവായൂരപ്പൻ കോളേജ് ഗേറ്റിന് സമീപം അയ്യപ്പൻകണ്ടി  മേത്തൽ വസതിയിൽ നിര്യാതനായി,

മാതാവ് : സത്യഭാമ

ഭാര്യ : ഷൈനി

മക്കൾ : ഷിമ, സാരംഗ്

സഹോദരങ്ങൾ : വിനോദ്കുമാർ, അനിൽകുമാർ, സുനിൽകുമാർ,  സന്ദേശ് കുമാർ

ശവസംസ്കാരം 20.04.2024 ശനിയാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post