വടക്കത്ത് ശശിധരൻ നിര്യാതനായി

കിണാശ്ശേരി : റിട്ടയേർഡ് എസ്. ബി.ഐ ജീവനക്കാരൻ വടക്കത്ത് ശശിധരൻ (65) പൊക്കുന്ന് ചെട്ട്യാംകണ്ടി പറമ്പ് വസതിയിൽ നിര്യാതനായി, 

ഭാര്യ : പത്മജം റിട്ട : ഡെപ്യൂട്ടി മാനേജർ കെ.എസ്.എഫ്.ഇ

മക്കൾ : അക്ഷയ്, ആതിര (ബഹ്റൈൻ)

സഹോദരങ്ങൾ : സുരേഷ്കുമാർ മാങ്കാവ്, ഗീത, ജ്യോതിലക്ഷ്മി പരേതരായ മോഹൻദാസ്, സതി

ശവസംസ്കാരം 01.01.2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post