ചെറാംവീട് അബൂബക്കർ നിര്യാതനായി

കിണാശ്ശേരി : സജീവ മുസ്ലിംലീഗ് പ്രവർത്തകൻ ചെറാംവീട് അബൂബക്കർ (74) കിണാശ്ശേരി യത്തീംഖാനക്ക് പിൻവശം "ചെറാംവീട്"  വസതിയിൽ നിര്യാതനായി,

ഭാര്യ :  പാത്തെയ് 

മക്കൾ : മുനീർ, ലത്തീഫ്, മുസ്തഫ, മുബഷിറ

മരുമക്കൾ : ഹാഫിൽ കല്ലമ്പാറ, യാസിറ, ഫസീന, പരേതനായ മുസ്തഫ നല്ലളം

സഹോദരങ്ങൾ : ആമിനബി, പരേതയായ ഉമ്മാച്ചബി

മയ്യത്ത് നമസ്കാരം 23.12.2023 ശനിയാഴ്ച രാവിലെ 9.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post