കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പുതിയറ മാളിയേക്കൽ കാദിരികോയ (77) നോർത്ത് പള്ളിക്ക് സമീപം മണക്കോട്ട് താഴം വയൽ വസതിയിൽ നിര്യാതനായി,
ഭാര്യ : സൈനബ
മക്കൾ : സുനീർ, മജീദ് (സൗദി), സുമയ
മരുമക്കൾ: നൗഫൽ, സഫിയ
സഹോദരങ്ങൾ : അബൂബക്കർ കോയ, മുഹമ്മദലി, കൽമബി, ഫാത്തിമ്മബി, ഷരീഫ, സൈനബ, സക്കീന, പരേതരായ കുഞ്ഞിക്കോയ, അവറാൻ കോയ.
മയ്യത്ത് നമസ്ക്കാരം 5.8.2023 ശനിയാഴ്ച രാവിലെ 11.30 ന് കിണാശ്ശേരി നോർത്ത് പള്ളിയിൽ
Tags:
DEATH