കിണാശ്ശേരി : കാവുങ്ങൽ ഹസ്സൻ (ഡ്രൈവർ) എന്നവരുടെ ഭാര്യ കളത്തൊടി ഫാത്തിമ (73) തോട്ടുമ്മാരം വലിയാട്ടിൽ "ചുണ്ടൻകണ്ടി പറമ്പ്" വസതിയിൽ നിര്യാതയായി,
മക്കൾ : സക്കീർ (ചിത്രരംഗ്), ഷെരീഫ്, സുബൈർ, റംല
മരുമക്കൾ : മുസ്തഫ, സെലീന, ഫസീല, ശബ്നമറിയം
സഹോദരങ്ങൾ : പരേതരായ മുഹമ്മദ്, ഉമ്മർ, അബൂബക്കർ, ആലി, ഖദീജ, ഹലീമ, നഫീസ
മയ്യത്ത് നമസ്കാരം 31.8.2023 വ്യാഴാഴ്ച രാവിലെ 9.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ