HomeDEATH പണ്ടാരക്കണ്ടി വത്സല നിര്യാതയായി byVALAYANAD NEWS -August 14, 2023 0 മാങ്കാവ് : കാളൂർറോഡ് പരേതനായ പണ്ടാരക്കണ്ടി ദാസൻ എന്നവരുടെ ഭാര്യ വത്സല (78) "പണ്ടാരക്കണ്ടി" വസതിയിൽ നിര്യാതയായി,മക്കൾ : ഗംഗാദേവി, ഉദയകുമാർ (ദാസ് ബെഡ് മേക്കേഴ്സ് കിണാശ്ശേരി), യമുനാദേവി, വിജയലക്ഷ്മി, ബിന്ദു, സ്വപ്നമരുമക്കൾ : വിശ്വനാഥൻ പറമ്പത്ത്, പ്രസന്നൻ പയ്യടിത്താഴം, സതീശൻ മാറാട്, ബാബു ബേപ്പൂര്, പ്രേമൻ കണ്ണഞ്ചേരി, റീനശവസംസ്കാരം 14.08.2023 തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് മാങ്കാവ് ശ്മാശാനം Tags: DEATH Facebook Twitter