കിണാശ്ശേരി : പരേതനായ പി.കെ മാമുക്കോയ എന്നവരുടെ ഭാര്യ മണാക്കടവത്ത് കുഞ്ഞീബി (76) ഇഖ്റ ക്ലിനിക്കിന് പിൻവശം "മണാക്കടവത്ത് ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : ഉസ്മാൻകോയ കാട്ടിൽപീടിക, അബ്ദുൽജബ്ബാർ, അബ്ദുൽഷമീർ, സുഹറ, റംല, നസീറ, റസിയ, റസീന, റസുല
Tags:
DEATH