ടി.സി മായിൻകുട്ടി നിര്യാതനായി

അത്തോളി : മുസ്ലിംലീഗ് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡണ്ട് പി. സക്കീറിന്റെ ഭാര്യാപിതാവ് ടി.സി മായിൻകുട്ടി (78) അത്തോളി കൊളക്കാട് "വെള്ളംപറമ്പത്ത്" വസതിയിൽ നിര്യാതനായി,

 ഭാര്യ : എം.എം ഇമ്പിച്ചായിഷ

മക്കൾ : നിസാർ, സാഹിദ, അഫ്സത്ത്, നജുമുന്നീസ

മരുമക്കൾ : അസീസ് ഉള്ള്യേരി, കബീർ തിരുവള്ളൂർ, ലസീന

മയ്യത്ത് നമസ്കാരം 17.7.2023 ഉച്ചക്ക് 1 മണിക്ക് കൊളക്കാട് ജുമാമസ്ജിദിൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post