കിണാശ്ശേരി : കെ.ടി നസറുദ്ദീൻ എന്നവരുടെ ഭാര്യ സി.ടി അസ്മാബി (54) കിണാശ്ശേരി മുജാഹിദ് പള്ളിക്ക് പിൻവശം "സി.ടി ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : സന സൽവ, സൽമാനുൽ ഫാരിസ് (ദുബായ്)
മരുമക്കൾ : ബർജീസ് അരക്കിണർ, റാഹിബ
സഹോദരങ്ങൾ : ഹസ്സൻകോയ, ലത്തീഫ്, അർഷാദ്, ജമീല, പരേതനായ സെയ്തലവി
Tags:
DEATH