നായ്ക്കരുമ്പിൽ മൊയ്തീൻ കോയ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി യത്തീംഖാന റോഡ് നായ്ക്കരുമ്പിൽ മൊയ്തീൻ കോയ (85) "വട്ടോളികണ്ടി പറമ്പ്" വസതിയിൽ നിര്യാതനായി

ഭാര്യ : ബിച്ചാമിന

മക്കൾ : ബീരാൻകോയ (ഗുഡ്സ് ഓട്ടോ), മുജീബ് (പെയിന്റർ)
K
മരുമക്കൾ : ഹൈറുനീസ, ഹസീന

മയ്യത്ത് നമസ്കാരം 9.5.2023 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post