കിണാശ്ശേരി : പരേതനായ കപ്പാടത്ത് മൂസക്കോയ (ബാർബർ) എന്നവരുടെ ഭാര്യ ഫാത്തിമ (67) കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം മാനഞ്ചേരി താഴം വസതിയിൽ നിര്യാതയായി,
മകൾ : ആബിദ
മരുമകൻ : നൗഷാദ് നടുവണ്ണൂർ
സഹോദരങ്ങൾ : അബ്ദുറഹിമാൻ മണ്ണൂർ , സൈനബ
മയ്യത്ത് നമസ്കാരം 5.2.2023 ഞായറാഴ്ച രാവിലെ 10 30 ന് കിണാശ്ശേരി ഷാഫി ജുമാമസ്ജിദിൽ
Tags:
DEATH