HomeDEATH കമ്മുക്കകം അബൂബക്കർ കോയ ഹാജി നിര്യാതനായി byVALAYANAD NEWS -December 03, 2022 0 തിരുവണ്ണൂർ :കമ്മുക്കകം അബൂബക്കർ കോയ ഹാജി (88) തിരുവണ്ണൂർ പൂഴിച്ചിറ റോഡിൽ ശരണ്യ അംഗനവാടിക്ക് സമീപം 'അറഫാസ്' വസതിയിൽ നിര്യാതനായി. ഭാര്യ : പുതിയനാലകത്ത് മാളിയക്കൽ സഫിയമക്കൾ : ഇസ്ഹാക്ക്, നൗഷാദ്, സുൽഫത്ത്, ലൈല, ഫാത്തിമ, അഷ്റഫ്മരുമക്കൾ : ശംസുദീൻ, ഷരീഫ്, അബ്ദുൽ അസീസ്, മുംതാസ്, ഹബീബ, ആയിഷ. മയ്യത്ത് നമസ്ക്കാരം 3.12.2022 ശനിയാഴ്ച വൈകുന്നേരം 6.30 ന് കണ്ണംപറമ്പ് പള്ളിയിൽ Tags: DEATH Facebook Twitter