മാങ്കാവ് : കച്ചേരിക്കുന്ന് പുത്തലത്ത് ഹസ്സൻ എന്നവരുടെ മകൻ മുഹമ്മദ് റാഫി (40) കച്ചേരി ക്കുന്ന് പള്ളിക്ക് സമീപം പുത്തലത്ത് ഹൗസ് വസതിയിൽ നിര്യാതനായി
മാതാവ് : സഫിയ
ഭാര്യ : ഫെമിനാസ്
മക്കൾ : ആയിഷ അലീഷ്ബ , മുഹമ്മദ്എമിൽ ഹൈസാൻ
സഹോദരങ്ങൾ : സഫറുദ്ദീൻ , ഫിറോസ് , ജാഫർ
Tags:
DEATH