തമ്പിളിൽ സൈറാബാനു നിര്യാതയായി

കിണാശ്ശേരി : തമ്പിളിൽ അബൂബക്കർ എന്നവരുടെ മകൾ സൈറാബാനു (34) തോട്ടുമ്മാരം യുവധാരക്ക് പിൻവശം " തൂവാറ്റിൽ പറമ്പ് " വസതിയിൽ നിര്യാതയായി

മാതാവ് : നസറിയ

സഹോദരങ്ങൾ : ജംഷീർ ,ഹാഷിം ,സൈനബ

മയ്യത്ത് നമസ്കാരം10.12.2022 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post