കിണാശ്ശേരി : കോഴിക്കോട് മൊയ്തീൻ പള്ളി റോഡിലെ ഇലക്ട്രോണിക് വ്യാപാരി പൂക്കോട്ടുങ്ങൽ ഹസ്സൻകോയ (67) കിണാശ്ശേരി യതീംഖാന റോഡിലെ വസതിയിൽ നിര്യാതനായി,
ഭാര്യ : നിസാർബീഗം
മക്കൾ : ഹിദായത്ത് ബാബു, ഷംല, നിഷാന, അംജദ് അലി
മരുമക്കൾ : സിദ്ധീഖ് അരീക്കാട്, ഷബീർ പൊക്കുന്ന്, ഫർസാന, ഷാന ജിസിൻ
സഹോദരങ്ങള്‍ : കബീർ പട്ടർപാലം, കച്ചീബി
മയ്യത്ത് നമസ്കാരം 05.04.2022 ചൊവ്വാഴ്ച രാത്രി 10 മണിക്ക് കോന്തനാരി പള്ളിയിൽ