കിണാശ്ശേരി മണ്ണുക്കാവിൽ ഷാജി (KSEB) നിര്യാതനായി

കിണാശ്ശേരി :  കിണാശ്ശേരി നോർത്ത്  KSEB ജീവനക്കാരൻ മണ്ണുക്കാവിൽ ഷാജി (48) മർഹബ ഹാളിന് പിൻവശം "എടക്കരതാഴം" വസതിയിൽ നിര്യാതനായി,
അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു

ഭാര്യ : എ.കെ ദീപ

മകൻ : ശ്യാംകൃഷ്ണൻ 

പിതാവ് : പരേതനായ ചെട്ട്യാംകണ്ടി കൃഷ്ണൻ


മാതാവ് : പരേതയായ കല്യാണി

സഹോദരങ്ങൾ:  അനിൽകുമാർ, സുമതി, ശോഭന, ഷൈലജ, ജയശ്രീ, അജിത, പരേതരായ വിശ്വനാഥൻ,  ബാലചന്ദ്രൻ, സുനിൽകുമാർ

ശവസംസ്കാരം 28.02.2022 തിങ്കളാഴ്ച രാത്രി 8 മണിക്ക് മാനാരി ശ്മശാനം

Post a Comment

Previous Post Next Post