കൌൺസിലർ ഈസ അഹമ്മദിൻ്റെ സഹോദരി സുലൈഖ നിര്യാതയായി


പൊക്കുന്ന് : പരേതനായ ടി അബ്ദുറഹിമാൻ പട്ടേൽതാഴം എന്നവരുടെ ഭാര്യ സുലൈഖ (59) പൊക്കുന്ന് മൈലാടുംപാറ വസതിയിൽ നിര്യാതയായി,

മക്കൾ : അബ്ദുൽ ലത്തീഫ്, ഖദീജ, റഹ് മത്ത്ബീഗം, സുമയ്യ
 
മരുമക്കൾ : മുസ്തഫ ലക്ഷദീപ്, മുഹമ്മദ് മുസ്തഫ, നവാസ് കല്ലായി, അഫീറ

സഹോദരങ്ങള്‍ : കെ.കെ നൂറുദ്ധീൻ (സിപിഎം കിണാശ്ശേരി ലോക്കൽ കമ്മിററി അംഗം), അമീറുദ്ധീൻ, സക്കീർഹുസൈൻ (റിയാദ്), യൂനുസ് (കായലം), അബ്ദുൾജലീൽ, ഈസ അഹമ്മദ് (കൌൺസിലർ പൊക്കുന്ന്) റഹിയാനത്ത്, പരേതനായ ഷറഫുദ്ധീൻ

കബറടക്കം കോവിഡ് 19 മാനദണ്ഡങ്ങളോടെ 14.10.2021 വ്യാഴാഴ്ച രാവിലെ 11.30 ന് കോന്തനാരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ 
(ഗൃഹ സന്ദർശനം ഒഴിവാക്കുക)

Post a Comment

Previous Post Next Post