പന്തീരങ്കാവ് കൂഞ്ഞാവിൽ രാജൻ (74) നിര്യാതനായി

പന്തീരങ്കാവ് : റിട്ട : കെ എസ് ഇ ബി ഓവർസിയർ കൂഞ്ഞാവിൽ രാജൻ (74) പന്തീരങ്കാവ് അത്താണി ബസ്സ്റ്റോപ്പിന് സമീപം "പ്രജിൽ ഭവൻ" വസതിയിൽ നിര്യാതനായി,

ഭാര്യ : പ്രേമ

മക്കൾ : പ്രജീഷ്, ജിമേഷ്, പ്രസീജ

മരുമക്കൾ : മനോജ് പാലാഴി, ശ്രീബ, ധന്യ

സഹോദരങ്ങള്‍ : സുന്ദരൻ (KSM ഇലക്ട്രിക്കൽസ് കിണാശ്ശേരി),പ്രേമ (കുംസൺ ഫുഡ്സ് കിണാശ്ശേരി),വത്സല, പരേതയായ സുധ

ശവസംസ്കാരം 24.09.21 വെള്ളിയാഴ്ച രാത്രി 10 മണിക്ക് വീട്ടു വളപ്പിൽ

Post a Comment

Previous Post Next Post