നിര്യാതയായി

കിണാശ്ശേരിയിലെ നാച്ചേരി ഹോട്ടൽ ഉടമ ഇബ്രാഹീം എന്നവരുടെ മാതാവ് കുഞ്ഞിപ്പാത്തു (85) നോർത്ത് കിണാശ്ശേരി വി.ടി.കെ.സി വയൽ വസതിയിൽ നിര്യാതയായി,മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി, കബറടക്കം വൈകിട്ട് 5 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post