കിണാശ്ശേരി : നോർത്ത് കിണാശ്ശേരി : കുളങ്ങരതോപ്പ് മമ്മദ്കോയ എന്നവരുടെ ഭാര്യ അസ്മാബി (55) നോർത്ത് പള്ളിക്ക് എതിർവശം ഇക്കാട്ടിരിപ്പറമ്പ് കെ.പി ഹൗസ് വസതിയിൽ നിര്യാതയായി,
മക്കൾ : നാസർ, ഹസീന
മരുമക്കൾ : മുജീബ്റഹ്മാൻ ഉള്ളിശ്ശേരിക്കുന്ന്, ഷാഹിന
സഹോദരങ്ങൾ : ഫൗസിയ, സുബൈദ, പരേതനായ റസാഖ്
Tags:
DEATH