എം.പി ഫാത്തിമ നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപിടിക കോട്ടപ്പറമ്പ് അബൂബക്കർ (കുവൈത്ത്) എന്നവരുടെ ഭാര്യ എം.പി ഫാത്തിമ(56) മാനഞ്ചേരിതാഴം "ഫാത്തിമ മൻസിൽ" വസതിയിൽ നിര്യാതയായി, 

മക്കൾ : സുൽഫത്ത്, മുഹമ്മദ് ജുറൈജ്, മുഹമ്മദ് ഉക്കാഷ, മുനീറ ശൈഹ

മരുമക്കൾ : ജംഷീർഅലി (കുറ്റിച്ചിറ), സ്വാലിഹ

സഹോദരങ്ങൾ : സുഹറാബി, സക്കീന, നഫീസ, റാബിയ, ജാഫർ, അൻവർ 

മയ്യത്ത് നമസ്കാരം 19.07.2025 ശനിയാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post