മൂടി തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കിണാശ്ശേരി : പൊക്കുന്ന് കളരിക്കണ്ടി പറമ്പ് പി.പി മുഹമ്മദ് നിസാർ എന്നവരുടെ  എട്ടുമാസം പ്രായമായ മകൻ മുഹമ്മദ് ഇബാദ് മെസ്സിൽ മൂടി തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടു 

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം ഉടനെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു

മാതാവ് : ആയിഷ സുൽഫത്ത് 

സഹോദരൻ : പരേതനായ മെസൂട്ട് ഓസിൽ 

മയ്യത്ത് നമസ്കാരം 11.02.2025 ചൊവ്വാഴ്ച ഉച്ചക്ക് കണ്ണംപറമ്പ് ജുമാ മസ്ജിദില്‍

Post a Comment

Previous Post Next Post