മണ്ണുക്കാവിൽ മുജീബ് നിര്യാതനായി

കിണാശ്ശേരി : പരേതനായ മണ്ണുക്കാവിൽ മമ്മു എന്നവരുടെ മകൻ മുജീബ് (54) കിണാശ്ശേരി യത്തീംഖാന റോഡ് "മണ്ണുക്കാവിൽ" വസതിയിൽ നിര്യാതനായി,

മാതാവ് : പരേതയായ മാളിയേക്കൽ സൈനബ

സഹോദരങ്ങൾ : അർഷാദ്, ഫാത്തിമ, സീനത്ത്,  സമീറ, സജ്ന, പരേതരായ മുഹമ്മദാലി എന്ന കോയ, ഹമീദ്

മയ്യത്ത് നമസ്കാരം 11.04.2024 വ്യാഴാഴ്ച രാത്രി 8 30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post